കേരളത്തിന് എല്ലാസഹായങ്ങളും വാഗ്ദാനം ചെയ്ത് കേന്ദ്രം
കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാന സർക്കാരിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കേരളത്തിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി സംസാരിച്ചു,കേന്ദ്ര ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു.
കേരളത്തിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാന സർക്കാരിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കേരളത്തിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി സംസാരിച്ചു,കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ അറിയിച്ചു.