Asianet News MalayalamAsianet News Malayalam

മന്ത്രിപുത്രന്റെ വിസാ കുരുക്ക് പരിഹരിച്ചത് സ്വപ്ന, പ്രത്യുപകാരമായി വിരുന്ന്; ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് മന്ത്രിപുത്രന്‍ തലസ്ഥാനത്തെ ഹോട്ടലില്‍ വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സി. സ്വപ്‌നയുമൊത്തുള്ള വിരുന്നിന്റെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചു. വിരുന്നില്‍ മറ്റൊരു സിപിഎം പ്രമുഖന്റെ മകനും പങ്കെടുത്തുവെന്നാണ് വിവരം. ലൈഫ് മിഷന്റെ ഇടനിലക്കാരനായത് വിരുന്നിന് പിന്നാലെയെന്നും സൂചന.