മന്ത്രിപുത്രന്‍ ലൈഫ് പദ്ധതിയില്‍ കമ്മീഷന്‍ വാങ്ങിയെന്ന് സ്വപ്‌നയുടെ മൊഴി, കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങി

സംസ്ഥാനത്തെ ഒരു മന്ത്രിപുത്രന് ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷന്‍ കിട്ടിയെന്ന സംശയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരമൊരു സൂചന കിട്ടിയത്. മന്ത്രി ഇ പി ജയരാജന്റെ മകനാണ് കമ്മീഷന്‍ കിട്ടിയതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
 

Video Top Stories