പബ്ബുകൾ വരുന്നതിനോട് തത്വത്തിൽ എതിർപ്പില്ലെന്ന് എക്സൈസ് മന്ത്രി

കേരളത്തിൽ പബ്ബുകൾ കൊണ്ടുവരുന്നതിന്റെ പ്രായോഗികത പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ നടപടിയെടുക്കൂവെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇപ്പോൾ വിഷയത്തിന്മേൽ മറ്റ് നടപടികളൊന്നും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 
 

Video Top Stories