കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് വി മുരളീധരന്‍

വിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്ന രാജ്യത്തെ 18 വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കരിപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം സര്‍വീസ് പുനരാരംഭിച്ചു.
 

Video Top Stories