'കേരളം കൊവിഡിനെ നേരിടുന്നത് ഹൈറിസ്‌കില്‍ നിന്നുകൊണ്ട്'; ഇളവുകള്‍ വരുമ്പോള്‍ ജാഗ്രത കൂട്ടണമെന്ന് മന്ത്രി
കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പദ്ധതിയെ വെല്ലുവിളിച്ചാല്‍ അപകടമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.സര്‍ക്കാരിന്റെ പദ്ധതി തകരാറിലാകുമ്പോഴാണ് സാമൂഹിക വ്യാപനമെന്ന ആശങ്കയുണ്ടാകുന്നത്. ഇളവുകള്‍ വരുന്തോറും ജാഗ്രത കൂട്ടുകയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.