മിന്നല്‍ മുരളിയുടെ സിനിമാ സെറ്റ് തകര്‍ത്ത കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍
കാലടി മണപ്പുറത്ത് ഷൂട്ടിങ്ങിനായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് പ്രതികള്‍ തകര്‍ത്തത്. കൊലപാതക കേസില്‍ അടക്കം പ്രതിയായ രതീഷ് എന്നയാളാണ് അറസ്റ്റിലായത്.അഞ്ച് പ്രതികളാണ് കേസില്‍ ഉള്ളത്