സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സ്വകാര്യ ഏജന്‍സി വഴി റിക്രൂട്ട്‌മെന്റ്, ഉയര്‍ന്ന ശമ്പളം

തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സി കിന്‍ഫ്ര വഴി സര്‍ക്കാറിലേക്ക് നടത്തിയത് 90 കരാര്‍ നിയമനങ്ങള്‍. ഉയര്‍ന്ന ശമ്പളത്തിലുള്ള താല്‍ക്കാലിക നിയമനങ്ങളുടെ പേരില്‍ പ്രതിമാസം 20 ലക്ഷം രൂപയോളമാണ് മിന്റ് എന്ന ചെറുസ്ഥാപനത്തിന് നല്‍കുന്നത്. എന്നാല്‍ ഈ നിയമനങ്ങളില്‍ ക്രമക്കേടില്ലെന്നാണ് മിന്റും കിന്‍ഫ്രയും പ്രതികരിക്കുന്നത്.
 

Video Top Stories