Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികൾ തിരികെയെത്തി

തിരുവനന്തപുരം വിഴിഞ്ഞത്ത്  ബോട്ടിന്റെ യന്ത്രത്തകരാർ മൂലം ആഴക്കടലിൽ കുടുങ്ങിയ നാല് മൽസ്യത്തൊഴിലാളികൾ സുരക്ഷിതരായി മടങ്ങിയെത്തി. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ കാര്യക്ഷമമല്ലെന് ആരോപിച്ച്  വിഴിഞ്ഞത്ത് രാവിലെ മുതൽ മൽസ്യത്തൊഴിലാളികൾ  പ്രതിഷേധിച്ചിരുന്നു. 