സിഐ നവാസ് നാടുവിട്ടതില്‍ വകുപ്പുതല അന്വേഷണം; സേനയ്ക്ക് നാണക്കേടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

എസിപിയുമായുള്ള  അഭിപ്രായഭിന്നതയ്ക്ക് പിന്നാലെ സിഐ നാടുവിട്ട സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍.  എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രകോപനമുണ്ടാകരുതെന്നും സേനയ്ക്കുള്ളില്‍ നിര്‍ദ്ദേശമുണ്ട്. 

Video Top Stories