ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത് ഗ്ലാസ് തകര്‍ത്ത്: കാര്‍ വെള്ളത്തില്‍ നിന്നുയര്‍ത്താന്‍ ശ്രമങ്ങള്‍

കോട്ടയത്ത് ഒഴുക്കില്‍ കാണാതായ കാര്‍ കണ്ടെത്തി. കാര്‍ ഡ്രൈവറായ ജസ്റ്റിന്റെ മൃതദേഹവും കണ്ടെത്തി. കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനുമായി വന്ന ടാക്‌സി തിരിച്ചുപോകുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. 
 

Video Top Stories