മൂന്നര വയസ്സുകാരന്‍ പരിക്കേറ്റ നിലയില്‍; അമ്മയും കാമുകനും അറസ്റ്റില്‍
കഴിഞ്ഞ 27ാം തീയതി മുതല്‍ അമ്മയെയും കുട്ടിയെയും കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. അപകടത്തില്‍ പറ്റിയ മുറിവെന്നാണ് അമ്മയും കാമുകനും പൊലീസിന് നല്‍കിയ മൊഴി. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.