തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍

പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹം പട്ടാളക്കാരനായ സുഹൃത്തിന്റെ വീടിന്റെ സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. ഒരുമാസമായി കാണാനില്ലായിരുന്നു


 

Video Top Stories