മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നൂറ്റി ഏഴാമത്തെ പുസ്തകം പ്രകാശനം ചെയ്തു

വാജ്‌പേയുടെ ഭരണകാലത്ത് പാര്‍ട്ടി യൂണിറ്റ് സ്ഥാപിക്കാന്‍ ലക്ഷദ്വീപിലേക്ക് പോയതുമുതലുള്ള മൂന്ന് സന്ദര്‍ശനങ്ങളുടെ യാത്രാ വിവരണമാണ് പുസ്തകത്തില്‍. 200 പുസ്തകത്തില്‍ അധികം താന്‍ രചിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
 

Video Top Stories