ഓര്‍മ്മകളില്‍ അര്‍ജുനന്‍ മാസ്റ്റര്‍; എം കെ അര്‍ജുനനുമായി ടി എന്‍ ഗോപകുമാര്‍ നടത്തിയ അഭിമുഖം

'പതിനാലാമത്തെ മകനായി ജനിച്ചു, എനിക്ക് ഓര്‍മ്മ വെച്ചപ്പോള്‍ ഞാനുള്‍പ്പെടെ നാലുപേര്‍ മാത്രം ബാക്കി' എം കെ അര്‍ജുനന്‍ സംസാരിക്കുന്നു. 2011 ല്‍ ഓണ്‍ റെക്കോര്‍ഡ് എന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ച അനുഭവങ്ങള്‍ കാണാം. ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ ടി എന്‍ ഗോപകുമാര്‍ നടത്തി അഭിമുഖത്തിന്റെ് ദൃശ്യങ്ങളാണിത് 


 

Video Top Stories