Asianet News MalayalamAsianet News Malayalam

താമരശ്ശേരി തഹസിൽദാർ നോട്ടീസ് അയച്ച സംഭവം; സർക്കാരിന്റേത് കാപട്യമാണ് എന്ന് എംകെ മുനീർ

ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരെ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് താലൂക്കിലെ വിവിധ സ്‌കൂളുകൾക്ക് താമരശ്ശേരി തഹസിൽദാർ അയച്ച നോട്ടീസ് വിവാദമായതിനെത്തുടർന്ന് പിൻവലിച്ചു. എന്നാൽ ദേശീയ ജനസംഖ്യാ കണക്കെടുപ്പുമായി സഹകരിക്കില്ല എന്ന് മുഖ്യമന്ത്രി വീണ്ടും ആവർത്തിച്ചു.
 
First Published Jan 16, 2020, 7:05 PM IST | Last Updated Jan 16, 2020, 7:07 PM IST