Asianet News MalayalamAsianet News Malayalam

'ഇവരെന്നാണ് ദേശീയ പതാകയെ അംഗീകരിക്കാൻ തുടങ്ങിയത്'; ബിജെപിയെ വിമർശിച്ച് എംകെ മുനീർ

1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ജവഹർലാൽ നെഹ്‌റു ദേശീയപതാകയുയർത്തുമ്പോൾ നാഗ്പൂരിൽ നാഥൂറാം ഗോഡ്‌സെ അടക്കമുള്ളവർ കാവി പതാകയുയർത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് എംകെ മുനീർ. ത്രിവർണ്ണപതാക രാജ്യത്തിന് അപകടകരമാണെന്ന് 1947 ൽ 'ഓർഗനൈസർ' എന്ന ആർഎസ്എസ് മുഖപത്രത്തിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 