തെരഞ്ഞെടുപ്പിനിടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഡിജിപിയുടെ സമ്മര്‍ദ്ദം മൂലമെന്ന് എംകെ രാഘവന്‍
തനിക്ക് എതിരെ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥരെ നിരന്തരം ഫോണ്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്ന് എംകെ രാഘവന്‍. ഒളിക്യാമറ ഓപ്പറേഷന്‍ സിപിഎം ആസൂത്രണം ചെയ്തത്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും രാഘവന്‍.