Asianet News MalayalamAsianet News Malayalam

നിപകാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍; ഉപവാസവുമായി എംകെ രാഘവന്‍ എംപിയും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ കാലത്തും ജോലി ചെയ്ത 47 താത്കാലിക ജീവനക്കാര്‍ 12 ദിവസമായി സമരത്തിലാണ്.
 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ കാലത്തും ജോലി ചെയ്ത 47 താത്കാലിക ജീവനക്കാര്‍ 12 ദിവസമായി സമരത്തിലാണ്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട് ഇവര്‍ക്ക് നിയമനം നല്‍കാന്‍ വേണ്ടിയാണ് സൂചനാസമരമെന്നും കോഴിക്കോട് എംപി എംകെ രാഘവന്‍ പറഞ്ഞു.