'കരിപ്പൂര്‍ വിമാനത്താവളത്തിന് എതിരെ വ്യാജ പ്രചരണം'; പിന്നില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായി എം കെ രാഘവന്‍

കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായി കോഴിക്കോട് എംപി എം കെ രാഘവന്‍. ഇതിന്റെ ഭാഗമായാണ് ഹൈക്കോടതിയില്‍ കരിപ്പൂരിനെതിരെ ഒരാള്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories