'അടിയന്തരമായി കുഴി അടക്കേണ്ടതായിരുന്നു': പിഡബ്ള്യുഡിയുടെ അനാസ്ഥയെന്ന് ടിജെ വിനോദ് എംഎല്‍എ
റോഡില്‍ കുഴി ഭീഷണിയായിട്ടും നടപടിയെടുക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് എറണാകുളം എംഎല്‍എ ടിജെ വിനോദ്. ഇനി ഇങ്ങനെയൊരു അപകടം ഉണ്ടാകാതെ സര്‍ക്കാര്‍ നോക്കണം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.