Asianet News MalayalamAsianet News Malayalam

ക്വാറന്റീനിലാകുന്ന സാഹചര്യം ജനപ്രതിനിധികള്‍ ഒഴിവാക്കണമായിരുന്നെന്ന് പിണറായി വിജയന്‍

സംസ്ഥാന അതിര്‍ത്തിയില്‍ സ്വന്തം ആരോഗ്യം അവഗണിച്ചും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാര്‍ ചെക്‌പോസ്റ്റില്‍ രോഗലക്ഷണം കാണിച്ചയാളും എട്ട് സഹയാത്രികരും ഹൈറിസ്‌ക് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെടുന്നതായും ജനപ്രതിനിധികള്‍ ക്വാറന്റീനിലാകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.