'കാശ് കിട്ടിയത് ആര്‍ക്കെന്ന് കണ്ടെത്തണം';മരടില്‍ പാര്‍ട്ടികള്‍ അനുഭാവ നിലപാട് എടുക്കുന്നതില്‍ തെറ്റില്ലെന്ന് എം എം മണി
മരടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുഭാവ നിലപാട് എടുക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി എം എം മണി. അനധികൃത നിര്‍മ്മാണത്തിലേക്ക് നയിച്ച സാഹചര്യമാണ് പരിശോധിക്കേണ്ടത്. ഉത്തരവാദികളാരെന്ന കാര്യം കൂടി പരിശോധിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.