'പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധം'; ചെന്നിത്തലയ്ക്ക് എം എം മണിയുടെ മറുപടി

സര്‍ക്കാര്‍ സംവിധാനം ഇടതുമുന്നണി ദുരുപയോഗം ചെയ്യുന്നുവെന്ന യുഡിഎഫ് ആരോപണത്തിന് മറുപടിയുമായി മന്ത്രി എം എം മണി. തങ്ങള്‍ ഒരു നിയമവും അട്ടിമറിക്കുന്നില്ല.പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories