മലപ്പുറത്ത് വ്യാജപരാതി വിശ്വസിച്ച് മൂന്നുയുവാക്കളെ 46 പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു
മലപ്പുറം കൊണ്ടോട്ടി ഓമാനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.