എട്ടുകോടിയിലധികം കര്‍ഷകര്‍ക്ക് 2000 രൂപ വീതം അക്കൗണ്ടില്‍, 20 കോടി സ്ത്രീകള്‍ക്ക് 10025 കോടി

കൊവിഡ് ഒരു പ്രതിസന്ധിയും സ്വാശ്രയ ഭാരത നിര്‍മ്മാണത്തിനുതകുന്ന സാധ്യതയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഓര്‍മ്മിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആളുകളുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമെത്തിച്ചതിന്റെ കണക്കുകള്‍ പറഞ്ഞുകൊണ്ടാണ് നിര്‍മല സീതാരാമന്‍ അവസാനഘട്ട പ്രഖ്യാപനം നടത്തിയത്.
 

Video Top Stories