Asianet News MalayalamAsianet News Malayalam

ഞങ്ങളെ കാണുന്നത് അപരലോകത്തുള്ളവരെപ്പോലെയെന്ന് പ്രവാസി, ഇടപെടല്‍ ഉറപ്പുനല്‍കി ചെന്നിത്തല

പ്രവാസികള്‍ക്ക് ഏറ്റവും വില തന്ന കേരളം ഇപ്പോള്‍ അപരലോകത്തെ ആളുകളെപ്പോലെയാണ് പ്രവാസികളെ കാണുന്നതെന്ന്  പ്രതിപക്ഷ നേതാവിനോട് മസ്‌കറ്റില്‍ നിന്ന് മോഹന്‍ കാലായില്‍. താനൊരു കോണ്‍ഗ്രസുകാരനാണെന്നും കോടതി പോലും തങ്ങളെ നാട്ടിലെത്തിക്കുന്നതില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും മോഹന്‍ ഏഷ്യാനെറ്റ് ന്യൂസ് 'കര കയറാന്‍' പരിപാടിയില്‍ പറഞ്ഞു. നാടിനെ പോറ്റുവളര്‍ത്തുന്നത് നിങ്ങളാണെന്നും പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും രണ്ട് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.