ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായെത്തിയവരില്‍ മോഹന്‍ലാലും; സംഭാവന വിവരങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി


നടന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായി മുഖ്യമന്ത്രി. അമ്പത് ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്. ജ്യോതി ലബോട്ടറീസ് 2 കോടി, കല്യാണ്‍ സില്‍ക്‌സ് 1 കോടി, കിംസ് ആശുപത്രി 1 കോടി സംഭാവന നല്‍കിയെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories