Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗൺ കാലത്ത് ഓർഗാനിക് കൃഷിയുമായി ലാലേട്ടൻ!

പാവലും പടവലവും തക്കാളിയും മത്തങ്ങയും ഒക്കെ നിറഞ്ഞുനിൽക്കുന്ന തന്റെ ജൈവ കൃഷിത്തോട്ടത്തിൽ മുണ്ട് മുറുക്കിയുടുത്ത് തലയിൽക്കെട്ടുമായി മോഹൻലാൽ. തന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിൽ എല്ലാവരോടും ജൈവകൃഷിക്ക് ആഹ്വാനം ചെയ്യുകയാണ് താരം.

video credit- https://www.facebook.com/ActorMohanlal/videos/290309615927191

First Published Apr 25, 2021, 12:12 PM IST | Last Updated Apr 25, 2021, 12:12 PM IST