നഷ്ടമായത് വളരെയധികം സ്‌നേഹമുള്ള മനുഷ്യനെയാണെന്ന് മോഹന്‍ലാല്‍
എംപി വീരേന്ദ്രകുമാറുമായി വളരെ അടുത്ത ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍.പല പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്ത് വീരേന്ദ്രകുമാര്‍ വിളിച്ച് ആശ്വസിപ്പിച്ചുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു