പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി


എടിഎമ്മില്‍ പോകാതെ പണം വീട്ടിലെത്തിക്കാന്‍ സംവിധാനം. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് സംവിധാനം.
 

Video Top Stories