Asianet News MalayalamAsianet News Malayalam

വേനല്‍ കടുത്തു; ഒരിറ്റ് വെള്ളത്തിനായി നാട്ടിലേക്കിറങ്ങി കുരങ്ങന്‍, കുടിച്ച ശേഷം ആശ്വാസം, ദൃശ്യങ്ങള്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിലാണ്. എന്നാല്‍ മൃഗങ്ങള്‍ക്ക് ഈ ലോക്ക് ഡൗണ്‍ ബാധകമല്ലല്ലോ. നിലമ്പൂരിലെ ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു അതിഥിയെത്തി. കുടിവെള്ളത്തിനായി കാട്ടില്‍ നിന്നും ഗ്രേ ലങ്കൂര്‍ ആണ് നാട്ടിലെത്തിയത്. പൈപ്പില്‍ നിന്നും വെള്ളം കുടിച്ച ശേഷം കുരങ്ങന്‍ മതിലിലിരുന്ന് വിശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 