പ്രേം നസീര്‍ വിടവാങ്ങിയിട്ട് 31 വര്‍ഷം: ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങുന്നു, മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിനായി ജന്മനാട്ടില്‍ സ്മാരകമുയരുന്നു. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ പൂവണിയുന്നത്.

Video Top Stories