Asianet News MalayalamAsianet News Malayalam

സിസ്റ്റർക്ക് സഭാവിരോധികളുമായി കറങ്ങിനടക്കാനാണ് താല്പര്യം എന്ന് എഫ്സിസി സഭാ അധികൃതർ

സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ മോശം ആരോപണങ്ങളുമായി മാനന്തവാടി രൂപതാ ബിഷപ്പും എഫ്സിസി സഭാ അധികൃതരും കോടതിയിൽ. സിസ്റ്റർ സദാസമയവും സഭാവിരോധികൾക്കൊപ്പം കറങ്ങിനടന്ന് ഹോട്ടലുകളിൽ താമസിച്ചിരുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. 