മദ്യാസക്തിക്ക് ചികിത്സ തേടിയവരില്‍ വന്‍ വര്‍ദ്ധന, ലോക്ക് ഡൗണിന് ശേഷം മദ്യപാനം കുറയുമോ?
മദ്യാസക്തിയില്‍ നിന്ന് രക്ഷനേടാന്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ചികിത്സ നേടിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്തെ ലഹരി വിമോചന കേന്ദ്രങ്ങളിലെത്തിയത് 2500ലധികം പേരാണ്.