ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് ബിനോയ് പറഞ്ഞെന്ന് യുവതി

ബിനോയ് ദുബായിയിലെ ഡാന്‍സ് ബാറില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നെന്ന് പരാതി നല്‍കിയ യുവതി. അന്ധേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിപ്പിച്ചു. 2018ല്‍ ബിസിനസ് മോശമായതിനാല്‍ പൈസ തരാനാവില്ലെന്ന് പറഞ്ഞു. പിന്നീട് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. യുവതിയുടെ ആരോപണങ്ങള്‍ തള്ളി ബിനോയ് രംഗത്തെത്തി.

Video Top Stories