ആന്തൂര്‍ നഗരസഭാധ്യക്ഷയ്ക്ക് എതിരെ കൂടുതല്‍ പരാതികള്‍;ഇക്കോടൂറിസം പദ്ധതി തകര്‍ത്തുവെന്ന് ആരോപണം

വനിത സംരഭക സുഗിലയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്ക് എതിരെ പരാതി ഉന്നയിച്ചത്. ടൂറിസം വകുപ്പിന്റെ ശുപാര്‍ശയുണ്ടായിട്ടും നഗരസഭ പദ്ധതിക്ക് അനുമതി നിഷേധിച്ചുവെന്നാണ് ആരോപണം.
 

Video Top Stories