'വിജനമായ ഗ്രാമത്തില്‍ രാത്രി മകള്‍ക്കൊപ്പം ഭയപ്പെട്ട് ഇരുന്നു'; കല്ലടയിലെ ദുരനുഭവം പങ്കുവെച്ച് അധ്യാപിക
സുരേഷ് കല്ലട ബസ് സര്‍വീസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതിന് പിന്നാലെ പരാതിയുമായി നിരവധി പേര്‍ രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപിക മായാ മാധവനാണ് തമിഴ്‌നാട്ടില്‍ വച്ചു നടന്ന മോശം അനുഭവം വെളിപ്പെടുത്തിയത്.