Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം, കുടുംബവുമായി അടുപ്പമില്ല;സ്വപ്‌ന ഇഡിക്ക് മൊഴി നല്‍കി

കാന്തപുരവും മകനും രണ്ടുതവണ കോണ്‍സുലേറ്റില്‍ വന്നതായി സ്വപ്‌ന സുരേഷ്.സ്വപ്‌ന എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്