കേരളത്തിൽ താമസിച്ചത് അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേന

അൽ ഖ്വയിദ ബന്ധമുണ്ടെന്ന് സംശയിച്ച് കൊച്ചിയിൽ അറസ്റ്റിലായ മൂന്ന് പേർ നടത്തിയത് വിദ​ഗ്ദമായ നീക്കങ്ങളെന്ന് സൂചന. സാമൂഹ്യ മാധ്യമങ്ങൾ വഴി ഭീകരവാദപ്രവർത്തനങ്ങൾ നടത്തിയതായി സൂചന. പിടിയിലായവരിൽ ഒരാൾ ജോലിക്ക് പോകാതെ മുറിയിൽ തന്നെ ഇരുന്നു. ലോക്ക് ഡൗൺ സമയത്ത് മിക്കവരും കൊച്ചിയിൽ തന്നെ തങ്ങി. 
 

Video Top Stories