ഡിജിപി പൊലീസിലേക്ക് സാധനങ്ങള്‍ വാങ്ങുന്നത് സ്വന്തം ഇഷ്ടപ്രകാരമോ ?

ടെണ്ടറില്ലാതെ സ്‌പെക്ട്രം അനലൈസറും സിഗ്‌നല്‍ ഹണ്ടറും വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്. പിന്നീട് ഡിജിപിയുടെ നടപടിയെ സര്‍ക്കാര്‍ സംരക്ഷിക്കുകയായിരുന്നു

Video Top Stories