Asianet News MalayalamAsianet News Malayalam

മത്തായിയുടെ തലയുടെ ഇടതുഭാഗത്ത് ക്ഷതവും ഇടതുമുട്ടില്‍ ഒടിവും, റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കൂടുതല്‍ മുറിവുകള്‍

ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതിന് പുറമേ കൂടുതല്‍ മുറിവുകള്‍ മത്തായിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിബിഐ മേല്‍നോട്ടത്തില്‍ നടക്കുന്ന റീപോസ്റ്റ്‌മോര്‍ട്ടത്തിനിടെയാണ് കണ്ടെത്തല്‍.