കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് തിരിച്ചടി; മൂന്നുപേര്‍ പാര്‍ട്ടി വിട്ടു

ജോസ് കെ മാണി ഒരിക്കലും യുഡിഎഫ് വിരുദ്ധ തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു എന്ന് പാര്‍ട്ടി വിട്ടവര്‍.
പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാരാണ് ഒടുവിലായി ജോസ് പക്ഷത്ത് നിന്നും ജോസഫ് പക്ഷത്തേക്ക് മാറിയത്


 

Video Top Stories