ഉന്നതവിദ്യാഭ്യാസം നേടാൻ കൂടുതൽ ട്രാൻസ്ജെൻഡറുകൾ; കയ്യടികളോടെ സ്വീകരിച്ച് സഹപാഠികൾ

കോഴിക്കോട് രണ്ട് ട്രാൻസ്ജെൻഡറുകൾ ഇന്ന് ബിരുദപഠനത്തിന് ചേർന്നു. മലയാളിയായ  ആദ്യ ട്രാൻസ്‌ജെൻഡർ നായിക അഞ്ജലി അമീറും ഈ മാസം മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രവേശനം നേടും. 

Video Top Stories