209 പേര്‍ക്ക് ഒറ്റദിവസം രോഗമുക്തി, 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് ഒറ്റദിവസം കൊവിഡ് സ്ഥിരീകരിച്ച ദിവസമായി ശനിയാഴ്ച. 240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 209 പേര്‍ക്കാണ് രോഗമുക്തി. 2129 പേരാണ് ഇനി ചികിത്സയിലുള്ളത്.
 

Video Top Stories