'മാസ്‌ക് ധരിക്കുമ്പോള്‍ അമിത ആത്മവിശ്വാസം, സാമൂഹിക അകലമില്ലാത്തത് രോഗവ്യാപനമുണ്ടാക്കു'മെന്ന് മുന്നറിയിപ്പ്

ക്ലസ്റ്ററുകളുണ്ടാകുന്നത് പ്രതിരോധത്തിന്റെ പരാജയമല്ലെന്നും പകരം വൈറസിന്റെ പ്രത്യേക അവസ്ഥ കൊണ്ടാണെന്നും ഡോ.എ എസ് അനൂപ് കുമാര്‍. നാട്ടിന്‍പുറങ്ങളില്‍ പോലും ശരിയായി മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും അത് അമിത ആത്മവിശ്വാസത്തിന് കാരണമാകുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories