Asianet News MalayalamAsianet News Malayalam

കൊല്ലത്ത് കായലില്‍ ചാടിയ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി; ഭര്‍ത്താവ് ഒളിവില്‍

പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് രാഖിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നമാണ്  ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു