പൊട്ടിവീണ വൈദ്യുതിലൈന്‍ പിടിക്കാന്‍ ശ്രമിച്ച് ആറ് വയസുകാരി: രക്ഷിക്കുന്നതിനിടെ അമ്മൂമ്മയും അമ്മയും മരിച്ചു

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മാന്നാറില്‍ രണ്ട് പേര്‍ മരിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊട്ടിവീണ വൈദ്യുതിലൈനില്‍ പിടിക്കാനായി ആറ് വയസുള്ള കുട്ടി ശ്രമിച്ചു. കുട്ടിയെ പിടിച്ച് മാറ്റാനെത്തിയ ഓമനയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ മരുമകളും ഷോക്കേറ്റ് മരിക്കുകയായിരുന്നു.

Video Top Stories