Asianet News MalayalamAsianet News Malayalam

കുഞ്ഞിനെ ഉപേക്ഷിച്ചവര്‍ വ്യത്യസ്ത മതത്തില്‍പെട്ടവര്‍; വിദേശത്തേക്ക് കടന്ന അച്ഛനായും അന്വേഷണം

നാലുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പന്നിയങ്കര ഇസ്ലാഹിയ പള്ളിക്ക് മുന്നില്‍ ഉപേക്ഷിച്ച അമ്മയെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.