അവയവം വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ്; മക്കളുമായി റോഡില്‍ കുടില്‍കെട്ടി അമ്മയുടെ സമരം

മക്കളുടെ ചികിത്സ കാരണം ഉണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും കരകയറാന്‍ വേണ്ടിയാണ് അവയവദാനത്തിന് ഒരുക്കമാണെന്ന് ഇവര്‍ ബോര്‍ഡ് സ്ഥാപിച്ചത്. എറണാകുളത്തെ മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് ഇവരെ ഇപ്പോള്‍ മാറ്റി

Video Top Stories